INVESTIGATIONആഡംബര ഫ്ളാറ്റ് നിര്‍മ്മിച്ചുനല്‍കാമെന്ന് മോഹന വാഗ്ദാനം; ഫ്ളാറ്റുമില്ല പണവുമില്ല; പലരില്‍ നിന്നായി സാംസണ് ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്സ് വന്‍തുക തട്ടിയെന്ന് പരാതി; നടി ധന്യമേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും തിരുവനന്തപുരത്തെ 1.56 കോടിയുടെ സ്വത്തുവകകള്‍ ഇഡി കണ്ടുകെട്ടിമറുനാടൻ മലയാളി ബ്യൂറോ29 Nov 2024 3:07 PM IST